രാമനാട്ടുകര: മാളിരിത്താഴം താമസിക്കുന്ന പാറോൽ പൊറ്റമ്മൽ ബീരാൻകുട്ടി (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് മുസ്തഫ, ഫൗസിയ, അക്ബർ. മരുമക്കൾ: ഷക്കീല, ശബ്ന. സഹോദരങ്ങൾ: ഹൈദ്രു, കുഞ്ഞിക്കോയ, വീരാവു.