രാമനാട്ടുകര: ഇത്തളാംകുന്ന് കൃഷ്ണ നിവാസിൽ ഡോ. ഗോപാലകൃഷ്ണൻ(84) നിര്യാതനായി. ഭാര്യ: രാധമ്മാൾ. മക്കൾ: സജികുമാർ (മെഡികെയർ അസോസിയേറ്റ്സ്),ബിജുകുമാർ,ഡോ.ജീബി(എസ്.ജെ ഹെർബോളി ലൈഫ്, രാമനാട്ടുകര).മരുമക്കൾ: സിന്ധു,സബിത,ഡോ.ദീപ്തി.