കുറ്റ്യാടി: വളയന്നൂരിലെ പരേതനായ കാരപ്പാറ അബ്ദുല്ലയുടെ ഭാര്യ വാഴട്ടു മറിയം (87) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തു, മൊയ്തു(ഖത്തർ),സാറ സുലൈഖ, ഫൗസിയ. മരുമക്കൾ: കിളയിൽ അമ്മദ്, റസിയ കാരപ്പാറ, കുഞ്ഞബ്ദുല്ല, കുഞ്ഞബ്ദുല്ല (കായണ്ണ),അലി (കുനിയോട്). സഹോദരങ്ങൾ: പരേതരായ അമ്മദ്, മൊയ്തു, ഹലീമ.