കുറ്റ്യാടി: കുളങ്ങരത്താഴ തെക്യേടത്തിൽ ദേവി (58) നിര്യാതയായി. ഭർത്താവ്: ചാത്തു. മക്കൾ: ദിജില, ദിൽജിത്ത്. മരുമക്കൾ: മനു പ്രതാപ് (ശ്രീ ഗ്യാസ് ഏജൻസി നീലേച്ചുക്കുന്ന്), ശ്രുതി.