ബാലുശ്ശേരി: പനായി ചെല്ലട്ടം വീട്ടിൽ മമ്മദ് കോയ (79) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുർഷീന, മുഷ് രിഫ. മരുമക്കൾ: നസ് ഫാൻ അലി (ചെറൂപ്പ), അജ്മൽ (മുക്കം).