കൊയിലാണ്ടി: ഐസ്പ്ലാന്റ് റോഡിൽ കേയാന്റകത്ത് ആഷിഖയിൽ ആയിശു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മക്കൾ: റഷീദ്, മഹബൂബ്, അശ്റഫ്, പരേതരായ മജീദ്, മറിയക്കുട്ടി. മരുമക്കൾ: ശരീഫ, നഫീസ, ഹസീന, പരേതനായ വി.കെ. മുഹമ്മദ്.