ഉള്ള്യേരി: ഒള്ളൂർ ചാത്തോത്ത് ചോയിച്ചി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തോത്ത് ശങ്കരൻ. മക്കൾ: വേലായുധൻ, ബാലകൃഷ്ണൻ, സുമതി. സഹോദരങ്ങൾ: മാധവി, ചെക്കിണി, ഗോപാലൻ. മരുമക്കൾ: ഭാസ്കരൻ, സാവിത്രി, വസന്ത. സഞ്ചയനം ശനിയാഴ്ച.