മൊടക്കല്ലൂർ: പടിക്കൽ മാളു അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ഗോപാലൻ, രാജൻ, ബാബു, ഗംഗാധരൻ, രമേശൻ (കേരള പൊലീസ്). മരുമക്കൾ: ശോഭന ഗോപാലൻ, ഷീന രാജൻ, ഷീന ഗംഗാധരൻ, പ്രജിത രമേശൻ (എച്ച്.ഡി.എഫ്.സി ബാങ്ക്).