നന്തി ബസാർ: വടക്കേപുരയിൽ സൈതലവിയുടെ ഭാര്യ ആമ്പിച്ചിക്കാട്ടിൽ മറിയം (72) നിര്യാതയായി. മകൻ: ഹംസക്കുട്ടി. മരുമകൾ: ഷാഹിദ. സഹോദരങ്ങൾ: അസ്സൈനാർ, മുഹമ്മദ്, ആസ്യ, നഫീസ, ഖദീജ, പരേതരായ കുട്ട്യാലി, ഹംസ.