കുറ്റ്യാടി: മരുതോങ്കര ചന്തങ്കണ്ടി ദേവി (98) നിര്യാതയായി. മക്കൾ: നാരായണി, സീത, സരസ, പ്രസന്ന, ദിനേശൻ. മരുമക്കൾ: രാമചന്ദ്രൻ, റീജ, പരേതരായ ഗംഗാധരൻ, ചന്തുക്കുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.