കൊയിലാണ്ടി: മുഹ്യിദ്ദീൻ പള്ളിക്കു സമീപം നൂര്‍ മഹലില്‍ നൂര്‍ സബ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.എച്ച്. മൊയ്തീന്‍കുട്ടി (അക്കൗണ്ടന്റ്). മക്കള്‍: നസീമ, ഫാസില്‍, ജസീന. മരുമക്കള്‍: എച്ച്. അബ്ദുറഹ്മാന്, നാസര്‍.