മൂഴിക്കൽ: ചരിച്ചിൽ പരേതനായ ചന്തുകുഞ്ഞന്റെ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: അനിൽ കുമാർ (കൂട്ടായി), ഷീബ, സീനിൽ കുമാർ, സുനിൽ കുമാർ, ഷീന. മരുമക്കൾ: ചന്ദ്രൻ, സ്മിത, ബിജു. സഹോദരങ്ങൾ: സുരേന്ദ്രൻ, സോമൻ, ശകുന്തള, പരേതനായ സേതു. സഞ്ചയനം വ്യാഴാഴ്ച.