ബാലുശ്ശേരി: കൂനഞ്ചേരി തട്ടാറുകുന്നുമ്മൽ പാത്തുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മമ്മു. മക്കൾ: ആലിക്കോയ (സൗദി), സഫിയ (മന്ദങ്കാവ്), ഷെറീന(ബാലുശ്ശേരി). മരുമക്കൾ: അമ്മത്കോയ, ഹമീദ് (സൗദി), സൗദ.