ഫറോക്ക്: ഇടക്കഴിക്കടവ് മാടാങ്കൊല്ലൻ മോഹൻദാസ് (72) നിര്യാതനായി. ഭാര്യ: ശൈലജ. മകൾ: ദിവ്യ. സഹോദരങ്ങൾ: ലീല മാളായി (കൊളത്തറ), പരേതയായ രാധ കൂർമന്തറ. സഞ്ചയനം വ്യാഴാഴ്ച.