ഊട്ടുകുളം: മേയന ചന്ദ്രൻ (റിട്ട. കലക്ടറേറ്റ്-71) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: ഷജന, നന്ദകുമാർ (കെ.ഡബ്ല്യു.എ മാവൂർ). മരുമക്കൾ: ശ്രീജിത, റിജേഷ്. സഹോദരങ്ങൾ: നാരായണൻ, സദാനന്ദൻ, പരേതരായ ഭാസ്കരൻ, കല്യാണി, ലീല.