തിരുവമ്പാടി: പാതിരാമണ്ണ് പരിയാടത്ത് കുഞ്ഞുമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: മുഹമ്മദാലി, സുമീറ, റംല, റഹ്യാനത്ത്. മരുമക്കൾ: സത്താർ (പാണ്ടിക്കാട്), അസീസ് (പെരുമണ്ണ), അഷ്റഫ് (കുന്ദമംഗലം), മുനീറ.