തലപ്പെരുമണ്ണ: പരേതനായ മുയൽവീട്ടിൽ മരക്കാരിന്റെ ഭാര്യ കുനിയിൽ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അബൂബക്കർ, ആയിശ, അഷ്റഫ്.