വാണിമേൽ: പരേതനായ പാലക്കൂൽ കുഞ്ഞിമായൻകുട്ടി ഹാജിയുടെ (അറമാൻ) മകൻ പി.സി. കുഞ്ഞാലി (65) നിര്യാതനായി. ഭാര്യ: സുലൈഖ തിരുവട്ടേരി, മക്കൾ: യാസർ, സീനത്ത്, അഷ്റഫ്, അജ്നാസ്. മാതാവ്: അയിശു വാണിയംവീട്ടിൽ. മരുമക്കൾ: അസീസ് ചിയ്യൂർ, അസ്മ പൊടിക്കളത്തിൽ, സീനത്ത്. സഹോദരങ്ങൾ: മാമി നങ്ങാണ്ടി, പി.സി. മുഹമ്മദ്. മദ്റസ അധ്യാപകനായി നാദാപുരം അൽഹുദാ, വാണിമേൽ നൂറുൽഹുദാ തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.