പന്നിയങ്കര: ചേക്കാനാലകം ഹസീബ് പി.പി (54-ഫാസ് ഏജന്‍സീസ്, ബിഗ് ബസാര്‍) നിര്യാതനായി. പിതാവ്: പരേതനായ സി.ഇ.വി. അഹമ്മദ് കോയ. ഭാര്യ: ഫര്‍സാന. മക്കള്‍: ഷീസാന് അഹമ്മദ്, ഹനീന് ഹസീബ്, അനീഷ്, ഫൈഹ ഹസീബ്. സഹോദരങ്ങള്‍: റൗഫ്, ഷഫീഖ്, ശരീഫ.