എലത്തൂർ: നടക്കാവിൽ താമസിക്കുന്ന കുവൈത്തിൽ ദീർഘകാലം വ്യാപാരിയായിരുന്ന പാലാട്ട് അസീസ് (62) കുവൈത്തിൽ നിര്യാതനായി. ഭാര്യ: ഹൈറുന്നീസ. മക്കൾ: ജുനൈദ്, മിഗ്ദാദ്, ദിയൂഫ് (മൂന്നു പേരും കുവൈത്ത്). ഫിദ, ആമിന. മരുമക്കൾ: യഹിയ എലത്തൂർ, ആർഷു കല്ലായി, റുബീന എലത്തൂർ, ഹൈഫ കാപ്പാട്, അമീറ ചീക്കിലോട്.