ഓമശ്ശേരി: പുത്തൂർ കൊളത്തക്കര കരുമ്പാരു കുഴിയിൽ അബ്ദുൽ മജീദ് (61) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നാസിം, ശാമിൽ സാദിഖ്. പിതാവ്: ആലി. മാതാവ്: സൈനബ. സഹോദരങ്ങൾ: അബ്ദുനാസർ, സുബൈർ, മുഹമ്മദ് (കുംബൻ സ്റ്റോർ), സുബൈദ തെച്ച്യാട്, സക്കീന ചക്കാലക്കൽ, റസിയ കുളത്തക്കര, റഹ്മത്ത് ബീവി സൗത്ത് കൊടുവള്ളി.