കോഴിക്കോട്: കല്ലായിയിലെ മരക്കച്ചവടക്കാരനായിരുന്ന എ.സി. ആലി (77) നിര്യാതനായി. ഭാര്യ: മേത്തലപ്പാത്തിൽ മറിയം ബീവി. മക്കൾ: അബ്ദുല്ലത്തീഫ് (വയനാട്), എ.സി. നഫ്സൽ (ജില്ല സെക്രട്ടറി, ഡി.എം.കെ, കോഴിക്കോട്), റസിയാബി, റഫ്സീല (റോസി). മരുമക്കൾ: ഇ.എൻ. സഹീർ, എസ്.വി. റിയാസ്, (മുസ്ലിം ലീഗ് അരക്കിണർ ടൗൺ കമ്മിറ്റി സെക്രട്ടറി), ഹൈറുന്നീസ, ഷംന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.