നന്തി ബസാർ: മുടാടി ഹിൽ ബസാറിലെ ഉണ്ണിരാംകണ്ടി നിടൂളി മൊയ്തു (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഷാഹിന, നഈം. മരുമക്കൾ: കെ.വി. ബഷീർ (ഹിൽ ബസാർ), സഫീറ (കീഴരിയൂർ). സഹോദരങ്ങൾ: ഹമീദ്, നഫീസ (പുളിയഞ്ചേരി), പരേതരായ ഇബ്രാഹിം, കുഞ്ഞബ്ദുല്ല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ഹിൽ ബസാർ മുഹിയിദ്ദീൻ പള്ളിയിൽ.