ബാലുശ്ശേരി: ബാലുശ്ശേരി മുക്ക് ആശാരിപ്പറമ്പില്‍ ‘സ്നേഹതീരം’ കൊട്ടക്കാട്ട് ആലിക്കോയ (71) നിര്യാതനായി. പരേതരായ പക്രൂട്ടിയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ബീവി. മകന്: ഷാനവാസ് (ബാലുശ്ശേരി മുക്ക്). മരുമകള്‍: സജ്ന കച്ചേരിക്കണ്ടി (കിനാലൂര്‍). സഹോദരങ്ങള്‍: അബ്ദുറഹിമാന് (എരമംഗലം), ഇസ്മായില്‍ നന്മണ്ട (ഓട്ടോ ഡ്രൈവര്‍), പരേതനായ അബൂബക്കര്‍ (ബാലുശ്ശേരിമുക്ക്).