കോഴിക്കോട്: ചേവായൂര്‍ ഗോള്‍ഫ് ലിങ്ക് റോഡ് ഡോ. വി.വി. സുഭാഷിണി (റിട്ട. ഗൈനക്കോളജിസ്റ്റ് വടകര ഗവ. ആശുപത്രി-85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഡോ. പി. ഉണ്ണികൃഷ്ണന് (വടകര ഗവ. ആശുപത്രി). മക്കള്‍: അനുല സുരേന്ദ്രന്, ഡോ. മോഹന്‍കുമാര്‍ (ആസ്ട്രേലിയ), പരേതനായ നന്ദകുമാര്‍. മരുമക്കള്‍: ഡോ. സുരേന്ദ്രന് (വടകര), ഡോ. മിനു മോഹന്‍കുമാര്‍ (ആസ്ട്രേലിയ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.