മേപ്പയൂർ: കൊഴുക്കലൂരിലെ കുറ്റിയിൽ വളപ്പിൽ നിധിൻ (20) നിര്യാതനായി. പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: മിനി. സഹോദരി: നീതു.