വടകര: പുതുപ്പണം അങ്ങാടിത്താഴ പാലിയിൽ രാധ (73) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: ബിനി, ബിജു. മരുമക്കൾ: സിന്ധു, അജിത്ത്കുമാർ (പഴങ്കാവ്). സഹോദരങ്ങൾ: നാരായണൻ, പവിത്രൻ, ശാന്ത, സരോജിനി, പരേതരായ ശ്രീധരൻ, ദാമോദരൻ മാസ്റ്റർ (പുറങ്കര).