തടമ്പാട്ടുതാഴം: പരേതനായ പള്ളത്തൂർ കൃഷ്ണന്റെ ഭാര്യ ചേണിയാംപൊയിൽ പത്മാക്ഷി (86) നിര്യാതയായി. സഹോദരങ്ങൾ: രുഗ്മിണി (തിരുവങ്ങൂർ), പുഷ്പവല്ലി (വൈത്തിരി) പരേതരായ സരസ്വതി, ഹരിദാസൻ.