മുക്കം: ചേന്ദമംഗലൂർ തച്ചമ്പറ്റ പുളിക്കൽ ഫാത്തിമ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: മുസ്തഫ, ശിഹാബ്, ഷെരീഫ.മരുമക്കൾ: സുബൈദ, സുനിത, ലുഖ്മാൻ.