കൊമ്മേരി: കോന്തനാരി മർകസ് ഇംഗ്ലീഷ് മീഡിയം നാലാം ക്ലാസ് വിദ്യാർഥിനി ആയിഷ ഹിസ്സ (9) നിര്യാതയായി. പിതാവ്: കെ. അനീസ് (കെ.എച്ച്.എം ഹയർസെക്കൻഡറി സ്കൂൾ, വാളക്കുളം). മാതാവ്: ഫസ്ന. സഹോദരൻ: മുഹമ്മദ് ഫെമിൻ.