മുക്കം: മണാശ്ശേരി തെക്കുംമൂല പറമ്പിൽ മാധവൻ നായർ (70) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സജീവ് (എൻ.ഐ.ടി.സി ഹോസ്റ്റൽ), സുജിത് (കാർ വർക്ക് ഷോപ്പ്, മണാശ്ശേരി). മരുമകൾ: അനിത.