വെസ്റ്റ്ഹിൽ ചുങ്കം: ശ്രീരുദ്രത്തിൽ കണിയാറമ്പത്ത് രാമദാസ് (79) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: റാണി (വേദവ്യാസ വിദ്യാലയം), രൂപ (ചെന്നൈ), രേഖ (ടി.സി.എസ്, യു.കെ). മരുമക്കൾ: പ്രദീപ് (മാമ്പറ്റ), ശ്രീജിത്ത് (പാറാമ്പലത്ത്), ഷബിൻ (അരയാൻതോപ്പിൽ).