കൊടുവള്ളി: വാവാട് പട്ടരുമണ്ണിൽ മറിയോമ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: നാസർ, ഷമീർ, മൈമൂന, സുബൈദ നദീറ. മരുമക്കൾ: ഹംസക്കുട്ടി, മുജീബ്, അസീസ്, നഫീസ, ഫാത്തിമത്ത് റഫ്ന.