എലത്തൂർ: പഴയകാല കോൺഗ്രസ് പ്രവർത്തകൻ അക്കരക്കാരകത്ത് ഹംസ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നഈമുദ്ദീൻ, ഷറഫു, ഇസ്സുദ്ദീൻ, ബദരിയ. മരുമക്കൾ: സലീന, താഹിറ, ഷഹനാസ്, ജാഫർ.