വെള്ളലശ്ശേരി: പരേതനായ കിഴേടത്ത് അയ്യപ്പന്റെ മകൻ കൃഷ്ണൻ (53) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: തൃഷ്ണ, സനിക, വിഷ്ണു. മാതാവ്: പെണ്ണുട്ടി. സഹോദരങ്ങൾ: അപ്പുക്കുട്ടൻ, രാജൻ (കെ.എസ്.ഇ.ബി കോൺട്രാക്ട് വർക്ക്), വേലായുധൻ (ജി.എച്ച്.എസ്, മാവൂർ), രാഘവൻ, ഡ്രൈവർ, മനോജ് (എൽ.ഐ.സി ഏജൻസി). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.