പയ്യോളി: ഇരിങ്ങൽ കക്കറവയലിൽ ഉണുതളിതാഴ ദിജിത് (37) നിര്യാതനായി. ഫ്ലിപ്കാർട്ട് വിതരണക്കാരനായിരുന്നു.പിതാവ്: നാരായണൻ. മാതാവ്: പരേതയായ പത്മിനി. സഹോദരിമാർ: ദീപ, ദിവ്യ, ദിത്യ.