പേരാമ്പ്ര: കൽത്തൂർ വായനശാലയിലെ നെല്ലിയുള്ള പറമ്പിൽ അസ്സയിനാർ (76) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: മുഹമ്മദ് (സൗദി), മുജീബ് (ദുബൈ), സലീം (ഓട്ടോ ഡ്രൈവർ). മരുമക്കൾ: ഷാഹിദ (മുളിയങ്ങൽ), ഹസീന (ഇരിങ്ങത്ത്), സാബി (കാവുന്തറ). സഹോദരങ്ങൾ: പാത്തുമ്മ (പേരാമ്പ്ര), ആയിഷ (തച്ചോളി), എൻ.പി. അബ്ദുല്ല, ആമിന (നൊച്ചാട്), ആസ്യ (മേപ്പയൂർ).