വെസ്റ്റ്ഹിൽ ചുങ്കം: ചെന്നൈയിൽ എൻജിനീയറായിരുന്ന പറമ്പത്ത് രവീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ജൂല, പി.ആർ. ജോഷി (ഗ്ലോബൽ ഡേറ്റ സെന്റർ ലീഡ്, ബംഗളൂരു). മരുമക്കൾ: അജിത്ത് കുമാർ (ബിസിനസ്, നന്മണ്ട), എസ്. വന്ദന (ഡയറക്ടർ, വേരിഫോൺ-ബംഗളൂരു). സഹോദരങ്ങൾ: ജയകൃഷ്ണൻ (റിട്ട. പൊലീസ് ഓഫിസർ), ജയപാൽ (ബിസിനസ്), രമണി (മക്കട). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.