ഫറോക്ക്: കല്ലമ്പാറ കല്ലുവളപ്പിൽ ആറുകണ്ടം പറമ്പിൽ ടി.പി. മാമുക്കോയ (കോയമോൻ-75) നിര്യാതനായി. ഭാര്യ: മൈമൂന വെളുത്തേടത്ത്. മക്കൾ: സാദിഖ്, ഷക്കീല, റഫീഖ്, ഷഫീഖ്. മരുമക്കൾ: ശരീഫ് കിണാശ്ശേരി, സജ്ന, ജസീല, കുൽസു.
സഹോദരങ്ങൾ: ഉസ്മാൻകോയ (ബാവ), ബിച്ചായിശ്ശേയി, അബ്ദുല്ലക്കോയ, കോയട്ടി.