മണ്ണൂർ: പെരിങ്ങോട്ട്കുന്ന് അതിപറമ്പത്ത് വിജയൻ (70) നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: അജയകുമാർ, അനീഷ്, അമിത. മരുമക്കൾ: വിജു (വൈദ്യരങ്ങാടി), ചന്ദ്രമതി, ഷീജ. സഹോദരങ്ങൾ: രാജൻ, സുരേഷ് ബാബു, ശ്യാമള, മാലതി, പരേതരായ ചന്ദ്രൻ, ഭാസ്കരൻ, ദേവൻ.