തിരുവള്ളൂർ: തണ്ടോട്ടി പരേതനായ പുതിയോട്ടിൽ മമ്മു ഹാജിയുടെ ഭാര്യ ഹലീമ (87) നിര്യാതയായി. മക്കൾ: മേമഞ്ഞോളി കുഞ്ഞബ്ദുല്ല, മുഹമ്മദ്, ഇസ്മായിൽ, കുഞ്ഞാമി, സഫിയ, നഫീസ, ഹാജറ. മരുമക്കൾ: കുനിയിൽ മഹമൂദ്, വി.പി. മൊയ്തീൻ, ആർ നൗഷാദ് (എം.യു. എം.വി.എച്ച്.എസ്.എസ്, വടകര), പരേതനായ എം.എം. മഹമൂദ്. സഹോദരങ്ങൾ: എം.പി. കുഞ്ഞമ്മത് മൗലവി (ആയഞ്ചേരി), പരേതനായ എം.പി. മൊയ്തു.