താമരശ്ശേരി: :ചമൽ ജി.എൽ. പി സ്കൂളിന് എതിർ വശം താമസിക്കുന്ന കാരപ്പറ്റപുറായിൽ വേലായുധൻ എം പി (68 ) നിര്യാതനായി.ഭാര്യ: മീനാക്ഷി. മക്കൾ: മിഷാദ്, മിഷ. മരുമക്കൾ: സുധാകരൻ, സലിഷ.