മുക്കം: തേക്കുംകുറ്റി മുകളേൽ ജയിംസ് (റിട്ട. എ.എസ്.ഐ -66) നിര്യാതനായി. ഭാര്യ: ലൈല. മകൾ: ഇസബെൽ മരിയ ജെയിംസ്.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.