മേപ്പയൂർ: ജനകീയമുക്കിലെ കുഞ്ഞികൃഷ്ണൻ അടിയോടി (77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗിരീഷ്, സുനിൽ. മരുമക്കൾ: സന്ധ്യ, മഞ്ജു. സഹോദരങ്ങൾ: മാധവൻ അടിയോടി, ഗംഗാധരൻ അടിയോടി, നാരായണൻ, കാർത്യായനി, രാധ.