എരഞ്ഞിക്കൽ: ഷീബ മേടയിൽ (55) നിര്യാതയായി. ഭർത്താവ്: അജയകുമാർ (എം.എ സ്റ്റോഴ്സ്, എരഞ്ഞിക്കൽ). മകൾ: ഉണ്ണിമായ. സഹോദരങ്ങൾ: ഉഷാദേവി, രാജീവൻ, ഷൈമ.