കക്കട്ടിൽ: പാതിരിപ്പറ്റ രയരോത്ത് രാജേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ഐശ്വര്യ, അക്ഷര. സഹോദരങ്ങൾ: രമേശൻ, പ്രേമി, പരേതയായ ശോഭ.