മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് ആണ്ടി (92) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ജഗദീശൻ, ഉണ്ണികൃഷ്ണൻ, പ്രകാശിനി, പ്രമീള, ശ്രീജ, അജിത. മരുമക്കൾ: പ്രജിത, സ്മിത, രവിചന്ദ്രൻ, ഹരിദാസൻ, സുനിൽ, സജീവ്.