കുറ്റ്യാടി: ഊരത്തെ വലിയ വീട്ടിൽ അമ്മത് (76) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അഷ്റഫ് (മസ്കത്ത്), അസീസ്, നസീമ. മരുമക്കൾ: അഷ്റഫ് (കാപ്പുങ്കര), സാബിറ, ജസ്ല. സഹോദരങ്ങൾ: കുഞ്ഞാമി, വി.വി. സൂപ്പി, പോക്കർ, ഹമീദ്, പരേതനായ മൊയ്തു.