ഈങ്ങാപ്പുഴ: ജീജി വില്ലയിൽ പരേതനായ ജോർജ് തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (76) നിര്യാതയായി. മക്കൾ: ജിജി, തോമസ് മാർക്ക്, തോമസ് മാത്യൂ. മരുമക്കൾ: സർജു മാത്യു, ബിന്ദു സൈമൺ, ഫെബി വർഗീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.