മേപ്പയൂർ: ഏക്കാട്ടൂർ പൈക്കാട്ടുചാലിൽ ലീല (72) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: ബാലകൃഷ്ണൻ, ഗീത, രാധിക, ലീന. മരുമക്കൾ: രാജീവൻ, വിനോദൻ, ബിന്ദു.